
ഫോട്ടോഗ്രാഫ്
എന്റെ ചന്ദ്രന്‍
ജനലിനു വെളിയില്‍ത്തന്നെ
എന്നും വൈകും
ഞാനോ അവനോ.
ഇടയ്ക്ക്
അഴികളില്‍ മുഖം ചാരി നില്‍ക്കും
അപ്പോഴും സൂക്ഷിക്കാറുണ്ട്
ഒരു ചെറിയ അകലം.
എടുത്ത ചിത്രങ്ങളെല്ലാം
ഔട്ട് ഓഫ് ഫോക്കസ്.
എപ്പോഴും എങ്ങിനെയാണ് നീ
വഴുതി മാറുന്നത്?
എന്റെ ചന്ദ്രന്‍
ജനലിനു വെളിയില്‍ത്തന്നെ
എന്നും വൈകും
ഞാനോ അവനോ.
ഇടയ്ക്ക്
അഴികളില്‍ മുഖം ചാരി നില്‍ക്കും
അപ്പോഴും സൂക്ഷിക്കാറുണ്ട്
ഒരു ചെറിയ അകലം.
എടുത്ത ചിത്രങ്ങളെല്ലാം
ഔട്ട് ഓഫ് ഫോക്കസ്.
എപ്പോഴും എങ്ങിനെയാണ് നീ
വഴുതി മാറുന്നത്?
എപ്പോഴും എങ്ങിനെയാണ് നീ
മറുപടിഇല്ലാതാക്കൂവഴുതി മാറുന്നത്
sariram mathramanu vazhuthi marunnathu MANASSU ninnodoppamalle!!
. രാജേഷ് .എസ്.വള്ളിക്കോട്