
കുഴിച്ചിടപ്പെട്ട കണ്ണില്‍നിന്നും
ഒരു കൂണ്
ആകാശത്തിന്‍റെ വെളിച്ചത്തിലേക്ക്.
ചൂഴ്ന്നെടുക്കപ്പെട്ട കണ്ണില്‍നിന്ന്
വെളുത്ത കൊറ്റികള്‍
നഷ്ടപ്പെട്ട ഹരിത ഭൂമികളിലേക്ക്.
നിന്‍റെ ചോര കൊണ്ട്
നനഞ്ഞ മണ്ണില്‍ നിന്ന്
കറുത്ത പെണ്ണിന് ചൂടാന്‍
ഒരു കുടന്ന ലില്ലി.
ചുവന്ന സ്വപ്നങ്ങളെ
കാലം
വെള്ള പുതപ്പിക്കുന്നു .
ചുവന്ന സ്വപ്നങ്ങളെ
മറുപടിഇല്ലാതാക്കൂകാലം
വെള്ള പുതപ്പിക്കുന്നു . ..
chila murivukal unangaruthaathathum undu alle?